-
മാലിന്യനിർമ്മാർജനം
-
മാലിന്യനിർമ്മാർജനം
-
മാലിന്യനിർമ്മാർജനം
കാസർകോട് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട ഭാരത ഹ്യൂമൻ റൈറ്റ് മിഷൻ നാഷണൽ ഭാരവാഹികൾ ചെയർമാൻ ശ്രീ ജോൺ വർഗീസ് നാഷണൽ സെക്രട്ടറി സന്തോഷ് അഡ്വൈസറി ബോർഡ് മെമ്പർ ശ്രീ കരുണാകരൻ എന്നിവരുടെ ടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നു പതിനാറാം വാർഡ് ടെ പഞ്ചായത്ത് മെമ്പർ ശ്രീമതി ഓമന കാര്യങ്ങൾ വിവരിക്കുന്നു എത്രയും വേഗം ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ ശക്തമായ ഇടയിൽ നടത്തുമെന്ന് എന്ന് ഭാരവാഹികൾ അറിയിച്ചു